കരിങ്കൽ ക്വാറിയിൽ ഒരു വര്‍ഷം പഴക്കുമുള്ള തലയോട്ടി കണ്ടെത്തി

Skull
SHARE

പാലക്കാട് രാമശ്ശേരിയിലെ കരിങ്കൽ ക്വാറിയിൽ തലയോട്ടി കണ്ടെത്തി. മീൻ പിടിക്കാനെത്തിയ കുട്ടികളാണ് തലയോട്ടി കണ്ട് പൊലീസിനെ വിവരമറിയിച്ചത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സ്കൂബാ ടീം ക്വാറിയിൽ വിശദമായ പരിശോധന നടത്തുകയാണ്. തലയോട്ടിക്ക് ഒരു വർഷത്തെ പഴക്കമാണ് കണക്കാക്കുന്നതെന്നും  പുരുഷനാണോ, സ്ത്രീയാണോ എന്ന് തിരിച്ചറിയുന്നതിനൊപ്പം പ്രായം കൂടി മനസിലാക്കിയാൽ മാത്രമേ അന്വേഷണം വിപുലമാക്കാൻ കഴിയൂ എന്ന് കസബ എസ്.ഐ മനോരമ ന്യൂസിനോട്.

The skull was found in a granite quarry

MORE IN NORTH
SHOW MORE