കലാരൂപങ്ങളെ വെറും മത്സരത്തിനായി ഉപയോഗിക്കരുത്; പൂര്‍വധനശ്രീ

ദേവദാസികളുടെ കലാരൂപമായ വിലാസിനി നാട്യത്തിലൂടെ പ്രശസ്തിയാര്‍ജിച്ച പ്രമുഖ നര്‍ത്തകി പൂര്‍വധനശ്രീ കോഴിക്കോട്ടെത്തി. സ്പിക്മാക്കെ നോര്‍ത്ത് കേരള ചാപ്റ്ററുമായി സഹകരിച്ച മുക്കം എന്‍.ഐ.ടിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നൃത്തം അരങ്ങേറിയത്. പൂര്‍വ ധനശ്രീയുമായി ഞങ്ങളുടെ പ്രതിനിധി മഹിമ സൂസന്‍ വര്‍ഗീസ് നടത്തിയ അഭിമുഖം കാണാം.