E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

മൊഫ്യൂസൽ ബസ് സ്റ്റാന്‍ഡ് സ്ത്രീസൗഹൃദ ഇടമായി മാറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്‍ഡ് സ്ത്രീസൗഹൃദ ഇടമായി മാറി. മുഴുവൻ ചുവരുകളിലും സുരക്ഷാ സന്ദേശവും അടിയന്തര സഹായത്തിനുള്ള നമ്പറും പതിപ്പിച്ചു. കസബ പൊലീസും പയ്യാനക്കൽ സ്കൂൾ വിദ്യാർഥികളും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. 

മുറുക്കിത്തുപ്പുന്നതിനും ചുണ്ണാമ്പ് പുരുട്ടതിനും മാത്രം ഉപയോഗിച്ചിരുന്ന സ്റ്റാൻഡിലെ തൂണുകളുടെ രൂപം മാറി. മതിലുകളിലും തൂണിലും സന്ദേശങ്ങും ചിത്രങ്ങളും നിറഞ്ഞു. സ്ത്രീ സുരക്ഷാ സന്ദേശങ്ങളാണ് വിഷയം. അത്യാവശ്യഘട്ടങ്ങളിൽ വനിതകൾക്ക് സഹായം തേടാനുള്ള നമ്പറും പ്രദർശിപ്പിച്ചിട്ടുണ്ട്. 

കസബ പൊലീസാണ് പദ്ധതിയുടെ രൂപകൽപന. അവധി ദിവസങ്ങളിലെ സമയം ഉപയോഗപ്പെടുത്തി പയ്യാനക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ ചിത്രം വരച്ച് മനോഹരമാക്കി. സ്റ്റാൻഡിലെ വ്യാപാരികളും പദ്ധതിയിൽ പങ്കാളിയായി. ഗാന്ധിജയന്തിയുടെ ഭാഗമായി ഒരാഴ്ചക്കാലം സ്റ്റാൻഡിലെ കടകളിൽ പുകയില ഉൽപ്പന്നങ്ങൾ‍ വിൽക്കേണ്ടതില്ലെന്നും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.