E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

അഞ്ചാം ക്ലാസുകാരിയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഞ്ചാം ക്ലാസുകാരിയായ കൊച്ചുമിടുക്കിയുടെ  ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കൃഷ്ണഭക്തയായ ഒരു അഞ്ചാംക്ലാസുകാരിയാണ് മ്യൂറൽ പെയിന്റിങ്ങുകളുമായി കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ വർണവിസ്മയം തീർത്തത്. പത്തുവയസ് മാത്രമാണ് നയനയുടെ പ്രായം. പെൻസിലും, ഛായങ്ങളുമാണ് കളിക്കൂട്ടുകാർ. പിഞ്ചുപ്രായത്തിൽ തുടങ്ങിയതാണ് ചിത്രരചനയോടുള്ള കമ്പം. ഒഴിവുവേളകളിൽ കൂടുതൽ സമയം കണ്ടെത്തിയതും ചിത്രരചനയ്ക്കു വേണ്ടിയായിരുന്നു. മുത്തശി പറഞ്ഞുകൊടുത്ത കൃഷ്ണകഥയിലെ വെണ്ണ കട്ട കള്ള കണ്ണൻ തൊട്ട് കൃഷ്ണലീല വരെയുണ്ട് നയനയുടെ ചിത്രക്കൂട്ടിൽ. അക്രലിക്കാണ് മാധ്യമം. 

പിന്തുണയുമായി മാതാപിതാക്കളും കലാ അധ്യാപകനും ഒപ്പമുണ്ട്. ചിത്രകാരിയായ ഒരു ശാസ്ത്രഞ്ജയായി ഭാവിയിൽ അറിയിപ്പെടണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. നയനയുടെ ചിത്രങ്ങളുടെ പ്രദർശനം ആർട്ട് ഗ്യാലറിയിൽ ഞായറാഴ്ച വരെ തുടരും.