E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

തിരുവമ്പാടിയിൽ പുതിയ വിമാനത്താവള സാധ്യത തേടി സംസ്ഥാന സർക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് തിരുവമ്പാടിയിൽ പുതിയ വിമാനത്താവള സാധ്യത തേടി സംസ്ഥാന സർക്കാർ. പഠനം നടത്താൻ കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർക്കും എയർപോർട്ട് ഡയറക്ടർക്കും നിർദേശം നൽകി. മലബാർ ഡെവലപ്മെന്റ് കൗൺസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് സർക്കാർ തീരുമാനം

കരിപ്പൂർ വിമാനത്താവള വികസനം സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. വിവിധ കമ്പനികൾക്ക് സർക്കാർ പാട്ടത്തിന് നൽകിയിട്ടുള്ള നാലിയരത്തിലധികം ഏക്കർ ഭൂമി തിരുവമ്പാടിയിലുണ്ട്. ഇത് ഏറ്റെടുത്താൽ ജനവാസമേഖലയെ ഒഴിവാക്കി വിമാനത്താവളം നിർമിക്കാനാകും. വിമാനത്താവള നിർമാണസാധ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പലതവണ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു.

വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിലുള്ള പ്രവാസികൾക്ക് വിമാനത്താവളം ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. പഠന റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല. അടുത്തിടെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിമാനത്താവളത്തിനായുള്ള സാധ്യതാപഠന നിർദേശം നൽകിയത്.