E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

പാട്ടുംപാടി കെസ്മിസ്ട്രി പഠിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാട്ടുംപാടി കെമിസ്ട്രി പഠിപ്പിക്കുകയാണ് കോഴിക്കോട് ചേവായൂർ സ്വദേശി മുഹമ്മദ് റനീഷ്. സമവാക്യങ്ങളും ആവർത്തനപ്പട്ടികയുമെല്ലാം സൂപ്പർഹിറ്റ് സിനിമ പാട്ടുകളിലൂടെയാണ് ഈ അധ്യാപകൻ വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യസ്ഥമാക്കിക്കൊടുക്കുന്നത്. തട്ടത്തിൻ മറയത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെയും ചേവായൂർ സ്വദേശി റനീഷ് കെമിസ്ട്രി പഠിപ്പിക്കും.

പറയുന്ന സിനിമ ഗാനങ്ങളിലും ഡയലോഗുകളിലും എല്ലാം തന്നെ രസതന്ത്ര സമവാക്യം കാണുമെന്ന് മാത്രം. പഠനം പാൽപായസമാക്കാനാണ് ഈ രീതിയെന്ന് റനീഷ് .ഈ അധ്യാപകനും വിദ്യാർഥികളും തമ്മിൽ നല്ല കെമിസ്ട്രിയാണ്. അതുകൊണ്ട് പാട്ടുംപാടി കെമിസ്ട്രി പഠിക്കാൻ റനീഷിന്റെ ട്യൂഷൻ സെന്ററിൽ വിദ്യാർഥികളുടെ തിരക്കാണ്. പതിമൂന്ന് വർഷമായി അധ്യാപനരംഗത്തുള്ള ഈ അധ്യാപകൻ നിരവധി പുസ്തകങ്ങളുടെയും രചയിതാവാണ്.