E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ക്ലസ്റ്റര്‍ പരിശീലനം: അധ്യാപകര്‍ വിട്ടുനിന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്ന് അധ്യാപകര്‍ വിട്ടുനിന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍. ബഹിഷ്ക്കരിച്ച അധ്യാപകരും ചേന്നാണ് ക്ലസ്റ്റര്‍ പരിശീലനത്തിന്റെ തിയതി തീരുമാനിച്ചത്. ക്ലസ്റ്റര്‍‌ പരിശീലനത്തില്‍ പങ്കെടുക്കാത്ത അധ്യാപകരോട് സര്‍ക്കാര്‍ പകപോക്കുകയാണോയെന്ന പി.ടി.തോമസിന്റെ ചോദ്യത്തിനാണ് മറുപടി.