E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

teacher
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകർക്കുള്ള  പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൈമറി,സെക്കൻഡറി വിഭാഗങ്ങളിലായി 14 വീതം അധ്യാപകർക്കാണ് പുരസ്കാരം. 

പ്രൈമറി വിഭാഗം. 

തിരുവനന്തപുരം: വി.കെ.ജസ്റ്റിൻ രാജ് ( എൽഎംഎസ്എൽപിഎസ് അമരവിള, തിരുവനന്തപുരം ), 

കൊല്ലം: ടി.സുരേഷ് ബാബു ( യുപിജിഎസ്, പുനുക്കൊന്നൂർ , കൊല്ലം)

പത്തനംതിട്ട : കെ.വി.തോമസ് ( മാർത്തോമാ എൽപിഎസ്, പുല്ലാട് )

ആലപ്പുഴ : ടി.എസ്.പ്രദീപ്കുമാർ ( ഗവ.യുപിഎസ്, കണ്ണാടി )

കോട്ടയം : കെ.ശോഭനകുമാരി (ഗവ.എൽപിഎസ്, വെള്ളൂർ )

ഇടുക്കി : കെ.ജി.ആന്റണി ( സെന്റ് ജോസഫ്സ് യുപിഎസ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ)

എറണാകുളം : എൻ.ടി.റാൾഫി ( സെന്റ് അഗസ്റ്റിൻസ് എച്ച്എസ്, കലൂർ )

തൃശൂർ : പി.ഐ.യൂസഫ് (ജിഎച്ച്എസ്എസ്, പഞ്ഞൽ)

പാലക്കാട് : ടി.രാമകൃഷ്ണൻ (ജിഎൽപിഎസ്, മുണ്ടൂർ )

മലപ്പുറം : സി. ബാലഭാസ്കരൻ ( ജിയുപിഎസ് പള്ളിക്കുത്ത്, ചുങ്കത്തറ )

കോഴിക്കോട് : കെ.ശങ്കരനാരായണൻ (ഇൗസ്റ്റ് എയുപിഎസ് എംഐഇ, കുന്നമംഗലം)

വയനാട് : എം.എ.പൗലോസ് (ഗവ. യുപിഎസ് കല്ലിൻകര, താഴത്തൂർ, ചീരൽ)

കണ്ണൂർ : എം.എസ്. സുവർണ (ഗവ.എൽപിഎസ് , വെല്ലൂർ, പയ്യന്നൂർ )

കാസർകോട് : കെ.കെ.രാഘവൻ (ജിഎൽപിഎസ് ഹോസ്ദുർഗ്, തെരുവത്ത്, കാഞ്ഞങ്ങാട് )

സെക്കൻഡറി വിഭാഗം 

തിരുവനന്തപുരം: ജേക്കബ് ചാൾസ് ( സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ്, നാലാംചിറ)

കൊല്ലം: ബി.കെ.ജയകുമാരി ( ജിഎച്ച്എസ്എസ് ,അഞ്ചൽ ഇൗസ്റ്റ് )

പത്തനംതിട്ട : കെ.എം.ജോൺസൺ (സെന്റ് ജോർജ്സ് എച്ച്എസ്എസ്, കിഴവല്ലൂർ, കോന്നി )

ആലപ്പുഴ : റാണി തോമസ് (ജിഎസ്എംഎം, ജിഎച്ച്എസ്എസ്., എസ്എൽപുരം )

കോട്ടയം : എൻ.ശശികുമാർ (എസ്ആർവി എൻഎസ്എസ് വിഎച്ച്എസ്എസ്, ചിറക്കടവ് )

ഇടുക്കി : ജോയിക്കുട്ടി ജോസഫ് (സെന്റ് ജോസഫ്സ് എച്ച്എസ്എസ്, കരിമണ്ണൂർ,തൊടുപുഴ)

എറണാകുളം : സി.എൻ.കുഞ്ഞുമോൾ ( ജിഎച്ച്എസ്എസ്, പേഴക്കപ്പിള്ളി, മൂവാറ്റുപുഴ)

തൃശൂർ : ടി.ഇ.ജയിംസ് (ഇസ്‌ലാമിക് വൊക്കേഷനൽ എച്ച്എസ്എസ്, ഒരുമനയൂർ )

പാലക്കാട് : എം.വി.രാജൻ (ജിവിഎച്ച്എസ്എസ് വട്ടേനാട്, കൂറ്റനാട്)

മലപ്പുറം : ജെ.രാജമോഹനൻ പിള്ള (ഐയുഎച്ച്എസ്എസ്, പരപ്പൂർ )

കോഴിക്കോട് : കെ.ജെ.പോൾ (ജിഎച്ച്എസ്എസ് ,കരുവന്‍പൊയിൽ)

‍വയനാട് : സി.ജയരാജൻ ( ജിഎച്ച്എസ്എസ്, വൈത്തിരി )

കണ്ണൂർ : സി.ആർ.കോമളവല്ലി (ഗവ.എച്ച്എസ്എസ് ,ചാവശേരി)

കാസർകോട് : സിജ പയ്യമ്പള്ളി ( ജിഎച്ച്എസ്എസ്, കൊടിയമ്മ ) 

അധ്യാപകരുടെ സാഹിത്യാഭിരുചിക്കുള്ള പ്രഫ.ജോസഫ് മുണ്ടശേരി സാഹിത്യ അവാർഡുകളും പ്രഖ്യാപിച്ചു. പുരസ്കാരം നേടിയവർ : 

വൈജ്ഞാനിക സാഹിത്യം: ജ്യോതിക ( ആർഎം ഹയർസെക്കൻഡറി സ്കൂൾ, മേലാറ്റൂർ, മലപ്പുറം)

സർഗാത്മക സാഹിത്യം : ബിജു കാഞ്ഞങ്ങാട് (ഗവ.എച്ച്എസ്എസ്എസ്, പെരിയ)

ബാലസാഹിത്യം : മധു പനക്കാട് ( ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, കണ്ണൂർ) 

പുരസ്കാരങ്ങൾ സെപ്തംബർ അഞ്ചിന് കൊല്ലം വിമലഹൃദയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.