E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

റാഗിങ് കേസിൽ അറസ്റ്റിലായ സീരിയൽ നടന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കലാകൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റാഗിങ് കേസിൽ അറസ്റ്റിലായ സീരിയൽ നടന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ കലാകൂട്ടായ്മ.  കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ അതുൽ ശിവ റാഗിങ് കേസിൽ റിമാൻഡിലാണിപ്പോൾ. 

പൊലീസുകാർ ഗുണ്ടയാക്കിയ കൂട്ടുകാരന് വേണ്ടി സഹവിദ്യാർഥികൾ പാട്ടുപാടി പ്രതിഷേധിച്ചു. ഗുരുവായൂരപ്പൻ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയും സീരിയൽ നടനുമായ അതുൽ ശിവ റാഗിങ് കേസിൽ  റിമാൻഡിലാണ്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേളേജിലെ  വാക്കുതർക്കം പൊലീസ് പർവതീകരിച്ചുവെന്നാണ്  വിദ്യാർഥികൾ പറയുന്നത്.

പരാതിക്കാരൻ  പൊലീസുകാരന്റെ മകനായതിനാലാണ് കേട്ടുകേൾവിയില്ലാത്ത നടപടിയെന്നാണ് കോളേജ് മാനേജ്മെന്റും പറയുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :