ഒാണത്തെ വരവേൽക്കാൻ മഴവിൽ മനോരമ ഒരുക്കുന്ന അത്തം പത്ത് രുചി പാചകമൽസരത്തിന്റെ പ്രാഥമിക റൗണ്ട് മൽസരം കോഴിക്കോട്ട് നടന്നു. നൂറ്റിയമ്പതിലധികം മൽസരാർഥികളാണ് പങ്കെടുത്തത്. നേരത്തെ തയാറാക്കി കൊണ്ടുവന്ന ഓണവിഭവവും പായസവുമാണ് മല്‍സരത്തില്‍ വിലയിരുത്തിയത്. 10 ജില്ലകളിലായി നടക്കുന്ന ഒാഡിഷനിൽ നിന്നും തിരഞ്ഞെടുക്കുന്ന 30 പേർക്കാണ് ഫൈനലിൽ പങ്കെടുക്കാൻ അവസരം. നാളെ കണ്ണൂർ ജില്ലയിലാണ് മല്‍സരം.
More in North
-
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാല് വരി പാതയാക്കും
-
ചാത്തമംഗലത്ത് നൂറിലധികം കമുകിൻ തൈകൾ വെട്ടി നശിപ്പിച്ചതായി പരാതി
-
കൊതുകു നശീകരണത്തിന് ഗപ്പി മൽസ്യ വളർത്തൽ പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ
-
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നു
-
ഉത്തര മലബാറിൽ ഇനി തെയ്യക്കാലം
-
കരിങ്കല്ലിൽ തീർത്ത ശിൽപ വിസ്മയവുമായി കോഴിക്കോട് ലയൺസ് പാർക്ക് അങ്കണം
-
യാത്രക്കാര്‍ക്ക് ഗുണമില്ലാതെ കാസര്‍കോട് ബേക്കൽ മൗവ്വൽ പാലം
-
വയനാട് ജില്ലയിലെ തകർന്ന റോഡുകൾ നന്നാക്കിയില്ല
-
കണ്ണൂർ തളിപ്പറമ്പ് ബൈപാസ് നിർമാണത്തിനെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു
-
പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനം
-
വില്ലേജ് ഒാഫിസിനും ഐ.എസ്.ഒ അംഗീകാരം
-
ബസ് യാത്രക്കാർക്ക് ആശ്വാസം; കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു
-
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥികളോട് അധികൃതരുടെ അവഗണന
-
പ്രാവുകൾ ജീവനാണ്; ഒരായിരം പ്രാവുകളുടെ കൂട്ടുകാരൻ
-
മലപ്പുറം പാസ്പോർട്ട് ഓഫീസ് പൂട്ടാനുളള തീരുമാനം; കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
-
പാട്ടുംപാടി കെസ്മിസ്ട്രി പഠിക്കാം
-
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കൊടിയത്തൂര്‍ നിവാസികള്‍
-
സർക്കാർ മെഡിക്കൽ കോളേജിനായി വയനാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു
-
കരിപ്പൂരിൽ ഭൂസർവേക്ക് എത്തിയ സംഘത്തെ സമരസമിതി തടഞ്ഞു
-
അറവ് മാലിന്യങ്ങൾ തള്ളാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു