E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

ഒാട്ടോറിക്ഷാ ഡ്രൈവർമാരുടെ നല്ല മനസ്സിന് മറ്റൊരു ഉദാഹരണം കൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒാട്ടോറിക്ഷാ ഡ്രൈവർമാരുടെ നല്ല മനസ്സിന് കോഴിക്കോട്ട് നിന്നും മറ്റൊരു ഉദാഹരണം കൂടി. രക്താർബുദം ബാധിച്ച നിരഞ്ജൻ എന്ന മൂന്നാംക്ലാസുകാരന് വേണ്ടി ഒരു ദിവസത്തെ മുഴുവൻ വരുമാനവും മാറ്റിവെച്ചിരിക്കുകയാണ് കുളങ്ങര പീടികയിലെ ഒാട്ടോഡ്രൈവർമാർ. 

ഈ ഒാട്ടം നിരഞ്ജന് വേണ്ടിയാണ്,രക്താർബുദം ബാധിച്ച് കൊച്ചിയിൽ ചികിത്സയില്‍ കഴിയുന്ന എട്ട് വയസ്സുകാരൻ നരഞ്ജന്റെ ചികിത്സാചിലവിനായി ഒരു നാട് മുഴുവൻ നെട്ടോടമോടുകയാണ്,നാട്ടുകാർക്ക് മുഴുവൻ നിരഞ്ജനെ തിരിച്ച് േവണം അതിന് എത്ര പണം വേണമെങ്കിലും സ്വരുക്കൂട്ടും. സഹീർ നിരഞ്ജന് ഈ ഒാട്ടോയിലാണ് കയറി സ്കൂളിൽ പോകാറുള്ളത് പറയുന്ന ഭാഗം 

മീറ്റർ ചാർജിന് പുറമെ ചില്ലികാശ് പോലും ബാക്കിവെയ്ക്കാത്ത യാത്രക്കാർ ഇന്ന് പത്തും ഇരുപതും കൂട്ടി നൽകി,നിരഞ്ജന് വേണ്ടി ഇത്രയെങ്കിലുമെന്ന് അവർ പ്രാർഥനയോടെ പറഞ്ഞു. നാട്ടിലെ കച്ചവടക്കാരും രാഷ്ട്രീയക്കാരും ആരുമാരും മാറിനിന്നിട്ടില്ല,നിരഞ്ജന്റെ ചികിത്സയ്ക്ക് അഞ്ചുലക്ഷം രൂപ വേണം.കൊമ്മേരി സർവ്വീസ് സഹകരണ ബാങ്കില്‍ നിരഞ്ജന് ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്,ആർക്കും സഹായിക്കാം 

കൊമ്മേരി സർവ്വീസ് സഹകരണ ബാങ്ക് 

Account number KBC0020060008533

ifsc icici 0000103

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :