E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 09:17 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ചികിത്സയ്ക്കു പണമില്ല; ദലിത് കുടുംബം ദുരിതത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചികിൽസയ്ക്ക് പണമോ താമസിക്കാൻ സ്വന്തമായി വീടോ ഇല്ലാതൊരു ദളിത് കുടുംബം. കോതമംഗലം സ്വദേശി കൃഷ്ണൻകുട്ടിയാണ് ഇരു വൃക്കകളും തകരാറിലായതിനെ  തുടർന്ന് ജീവിതം വഴിമുട്ടി നിൽക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ചയായി കുത്തുകുഴി സ്വദേശിയായ കൃഷ്ണൻകുട്ടി കോതമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ആശുപത്രി മാനേജ്മെന്റിന്റെ കനിവ് കൊണ്ടു മാത്രമാണ് ഇവിടെ തുടരുന്നത്. ചികിൽസയ്ക്കോ ആഹാരത്തിനോ പണമില്ല. പെയിന്റിങ് തൊഴിലാളിയായ കൃഷ്ണൻകുട്ടിക്ക് അഞ്ചു വർഷം മുൻപ് ഹൃദയാഘാതമുണ്ടായി. ചികിൽസ തുടരുന്നതിനിടയിൽ തന്നെ രണ്ടു വൃക്കകളും തകരാറിലായി. അന്നു മുതൽ ആശുപത്രികൾ കയറി ഇറങ്ങുകയാണ്. 

കൃഷ്ണൻകുട്ടി ആശുപത്രിയിലായതോടെ ഭാര്യ തങ്കമ്മയ്ക്ക് വീട്ടു ജോലിക്ക് പോകാൻ കഴിയുന്നില്ല. അതോടെ ഏക വരുമാന മാർഗവും ഇല്ലാതെയായി. ദുരിതങ്ങൾക്കിടയിലും അഞ്ചു പെൺമക്കളെയും നല്ല രീതിയിൽ പഠിക്കുന്നു.രണ്ടാമത്തെ മകൾ രഞ്ജു എംഫില്ലുകാരിയാണ്.രണ്ടുപേർ ബിരുദാനന്തര ബിരുദ വിദ്യാർഥികളും. കരുണവറ്റാത്ത സുമനസുകളിലാണ് ഈ കുടുംബത്തിന്റെയും പ്രതീക്ഷ. 

Bank Details 

NAME:KRISHNANKUTTY P.K. 

BANK:FEDERAL BANK 

BRANCH: KOTHAMANGALAM 

AC NO.1008O100393206 

IFSC CODE. FDRL0001008