കോഴിക്കോട് ഭവന്‍സ് ലോ കോളജില്‍ ഫീസ് വര്‍ധനക്കെതിരെ വിദ്യാര്‍ഥികളുടെ സമരം. കോളജിലേക്ക് അധ്യാപകരേയും വിദ്യാര്‍ഥികളേയും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. എസ്എഫ്െഎ പ്രവര്‍ത്തകര്‍ കോളജിന് മുന്നില്‍ പ്രതിഷേധിച്ചു.
Advertisement