തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ രോഗി മരിച്ചുകിടന്നത് മണിക്കൂറുകള്‍. ഈ മാസം പതിനാറിന് അഡ്മിറ്റായ മാക്കുട്ടി റാവുത്തര്‍ (77) എന്നയാളാണ് മരിച്ചത്. മെഡിസിന് വാര്‍ഡിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 36 മണിക്കൂറോളം ആരുമറിയാതെ മൃതദേഹം ഇവിടെ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ കാണാതായത്. ഒപ്പം കൂട്ടിരിപ്പുകാര്‍ ആരുമുണ്ടായിരുന്നില്ല.
ENGLISH SUMMARY:
A 77-year-old patient was found dead inside a toilet at Thrissur Medical College Hospital in Kerala, with reports suggesting that his body remained undiscovered for nearly 36 hours. The deceased has been identified as Makutti Rauthar, who was admitted to the hospital on the 16th of this month. His body was discovered in a toilet attached to the Medicine Ward. He had reportedly gone missing two days before the body was found, raising serious concerns over patient monitoring and hospital management.