athira

ഏറ്റുമാനൂരിൽ ട്വൻ്റി ട്വൻ്റിയുടെ കിഴക്കമ്പലം മോഡൽ വികസനം വേണമെന്ന് എൻഡിഎ സ്ഥാനാർഥി ആതിര ഡി.നായർ. റീൽസ് താരമല്ല റിയൽ താരമാണെന്നും ജെൻസി സ്ഥാനാർഥിയാണെന്നും ആതിര ഡി.നായർ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Malayala Manorama Online News reports on Athira D. Nair, the NDA candidate for Ettumanoor, advocating for the Ezhamkalam model of development. She asserts her position as a real star and a generational candidate.