kites-kochi

TOPICS COVERED

വാർധക്യ പരിചരണ കേന്ദ്രവുമായി കൈറ്റ്സ് സീനിയർ കെയർ കൊച്ചിയിൽ. സീപോർട്ട്-എയർപോർട്ട് റോഡിൽ കാക്കനാട് 48 കിടക്കകളുള്ള ഈ കേന്ദ്രം ആശുപത്രി വാസത്തിനു ശേഷമുള്ള പുനരധിവാസം, പാലിയേറ്റീവ്, റെസ്പൈറ്റ് കെയർ എന്നിവയുൾപ്പെടെ പൂർണ്ണമായ ജെറിയാട്രിക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ ആന്‍ഡ് നഴ്സിങ് മേൽനോട്ടം, ഉയർന്ന നിലവാരത്തിലുള്ള ആശ്രിത പരിചരണ യൂണിറ്റുകൾ, വ്യക്തിഗത ചികിത്സാ പദ്ധതികൾ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ആയുർവേദം, വെൽനസ് സപ്പോർട്ട്, പോഷകസമൃദ്ധ ഭക്ഷണം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. കൈറ്റ്സ് സീനിയർ കെയറിന്‍റെ കൊച്ചി സെന്‍റർ  മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 

ENGLISH SUMMARY:

Senior care in Kochi is now more accessible with the opening of Kites Senior Care. This center offers comprehensive geriatric services including rehabilitation, palliative, and respite care.