macta-festival

TOPICS COVERED

രണ്ടാമത് മാക്ട-രാജഗിരി രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന് കൊച്ചിയിൽ തുടക്കമായി.സംവിധായകന്‍ ജൂഡ് ആന്‍റണി ഉദ്ഘാടനം ചെയ്തു. അന്തരിച്ച പ്രമുഖ ചലച്ചിത്രകാരൻ ജോൺ പോളിന്‍റെ പുസ്തകശേഖരം മകൾ ജിഷ ജോൺ മാക്ടയ്ക്കും കോളജിനുമായി കൈമാറി.

സംവിധായകൻ മധുപാൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഓപ്പൺ ഫോറത്തിൽ മേളയിൽ പ്രദർശിപ്പിച്ച 'തിയറ്റർ: മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്‍റെ അനുഭവങ്ങൾ സംവിധായകൻ സജിൻ ബാബുവും നടി റിമ കല്ലിങ്കലും വിദ്യാർഥികളുമായി പങ്കുവച്ചു. ഫെസ്റ്റിവൽ 15ന് സമാപിക്കും.

ENGLISH SUMMARY:

second MACTA Rajagiri International Film Festival has officially begun in Kochi, inaugurated by director Jude Anthany.