puzha

TOPICS COVERED

മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തും ഉണ്ടായിട്ടും അതൊക്കെ അവഗണിച്ച് പലവന്‍പടി പുഴയിലേക്ക് ഇറങ്ങിയതാണ്  കോതമംഗലം വടാട്ടുപാറയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയത്. ഇടമലയാറിന്റെ ഈ മനോഹര തീരം മരണക്കെണിയാണെന്ന് പലതവണ തെളിഞ്ഞിടും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ അധികൃതരും ഒരുക്കിയിട്ടില്ല.

കഴിഞ്ഞ ഏതാനും വർഷത്തിനിടെ 21 ജീവനുകൾ പൊലിഞ്ഞ ഇവിടെ അടുത്ത അപകടം വരെ കാത്തിരിക്കാതെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

vadayattuparamba death occurred due to people ignoring warning boards and entering the river, leading to a tragic lVoss of life. This incident highlights the urgent need for authorities to implement necessary safety measures along the Idamalayar river, which has proven to be a death trap with several lives lost in recent years.