സലഫി ലേണിങ് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന്‍റെ 38ാം സംസ്ഥാന സംഗമവും അവാര്‍ഡ് വിതരണവും നടത്തി. കോഴിക്കോട് തളി ജൂബിലി ഹാളിലായിരുന്നു പരിപാടി. സംസ്ക്കാരിക അവാര്‍ഡ് വിതരണ പൊതുസമ്മേളനം ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. വികെ. മുഹമ്മദ് സുബൈര്‍ അധ്യക്ഷനായിരുന്നു. പഠിതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം നിയുക്ത എംഎല്‍എ കെ. ജയന്ത് നിര്‍വഹിച്ചു.
ENGLISH SUMMARY:
Salafi Learning Centre Kerala successfully conducted its 38th state meet and award ceremony in Kozhikode. The event, held at Thali Jubilee Hall, featured the inauguration of the cultural award distribution public meeting by Justice Kemal Pasha and the presentation of awards to students by MLA K. Jayant.