TOPICS COVERED

എറണാകുളം ജില്ലയിൽ, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ, പാടം കനാൽ റോഡിന്‍റെ ടാറിങ് ഒരു മാതൃകയാണ്. അതെന്തുകൊണ്ട് എന്നത് പറയുന്നില്ല, കണ്ടുതന്നെ അറിയേണ്ടതാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഒൻപതാം വാർഡിലെ റോഡിന്‍റെ അവസ്ഥ കാണാം, നാട്ടുകാർക്ക് പറയാൻ ഉള്ളതും കേൾക്കാം. 

Exemplary Road Tarring in Malayattoor Neeleshwaram:

Malayala Manorama Online News covers the exemplary tarring of the Padam Canal Road in Malayattoor Neeleshwaram, Ernakulam district. Residents of the UDF-ruled panchayat's ninth ward share their insights on this significant local development