ഗാനഗന്ധർവൻ യേശുദാസ് ജനിച്ചുവളർന്ന ഫോർട്ട്കൊച്ചിയിലെ വീട് ഏറ്റെടുത്ത് മ്യൂസിയമാക്കുമെന്ന കൊച്ചി കോർപറേഷൻ ബജറ്റിലെ പ്രഖ്യാപനത്തെക്കുറിച്ച് അറിയില്ലെന്ന് കെട്ടിടത്തിൻറെ ഉടമ സി.എ നാസർ. കെട്ടിടം വിട്ടുകൊടുക്കില്ല. തന്നോട് സംസാരിക്കാതെയാണ് കോർപറേഷൻ പ്രഖ്യാപനം നടത്തിയത്. യേശുദാസിനായി സ്വന്തം നിലയിൽ മ്യൂസിയം നിർമിക്കാനാണ് ശ്രമമെന്നും നാസർ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
KJ Yesudas museum plans in Fort Kochi are met with resistance from the current owner, C.A. Nasser, who stated he was unaware of the Kochi Corporation's budget announcement to acquire the house for a museum and will not give up the property. Nasser also expressed his intention to build a museum for Yesudas independently.