class-book

സാഹിത്യകൃതികളെ കാഴ്ചയുടെ ഉല്‍സവമാക്കി മാറ്റി  ഉദയംപേരൂര്‍ എസ്എന്‍ഡിപി സ്കൂളില്‍ ദൃശ്യാവിഷ്കാരം . സ്കൂളിലെ  ക്ലാസ്മുറികളിലാണ്  മനസില്‍ തട്ടിയ  സാഹിത്യാശയങ്ങള്‍  കുട്ടികള്‍ ദൃശ്യവല്‍ക്കരിച്ചത് .. ക്ലസ് മുറികളെ പുസ്തങ്ങളാക്കി മാറ്റുന്ന ദൗത്യത്തിന് ഇക്കഴിഞ്ഞ വായനദിനത്തിലാണ് സ്കൂള്‍ തുടക്കമിട്ടത്. 

ഒരു മിനി ബിനാലെ അതായിരുന്നു ഉദയം പേരൂര്‍ എസ്എന്‍ഡിപി സ്കൂളില്‍ കുട്ടികളൊരുക്കിയത് . ബഷീര്‍ മുതല്‍ പൗലോ കൊയ്ലോവരെയുള്ള എഴുത്തുകാരെ വായിച്ചറിഞ്ഞയിരുന്നു ഒരുക്കം .സ്കൂളിലെ 59 ക്ലാസ് മുറികളിലായി  59 പുസ്തകങ്ങളുടെ പ്രകാശം പരന്നു. ചിലയിടത്ത് അത് അഭിനയ ചാരുതയായപ്പോള്‍ മറ്റിടങ്ങളില്‍ അത് നിശ്ചല ദൃശ്യങ്ങളായി . ദൃശ്യവല്‍ക്കരണം  പൂര്‍ണമായും പുസ്തകത്തില്‍ നിന്ന് കുട്ടികളുള്‍ക്കൊണ്ട ആശയത്തില്‍ നിന്നായിരുന്നു.വിദ്യാഭ്യസം കുട്ടികളുടെ കാഴ്ചപ്പാടുകളുടെ കൂടി ആവിഷ്കാരമാകണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരാശയം സ്കൂളില്‍ ദൃശ്യവല്‍ക്കരിച്ചത് .സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഈ ഉദ്യമത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു.. ക്ലാസ്മുറികളെ പുസ്തകങ്ങളാക്കി മാറ്റിയ ചടങ്ങിന് സാക്ഷിയാകാന്‍ പ്രശസ്തകവി ആലങ്കോട് ലീലാകൃഷ്ണനടക്കം വിശിഷ്,ടാതിഥികളും എത്തിയിരുന്നു.

സാഹിത്യകൃതികളെ കാഴ്ചയുടെ ഉല്‍സവമാക്കി മാറ്റി  ഉദയംപേരൂര്‍ എസ്എന്‍ഡിപി സ്കൂളില്‍ ദൃശ്യാവിഷ്കാരം . സ്കൂളിലെ  ക്ലാസ്മുറികളിലാണ്  മനസില്‍ തട്ടിയ  സാഹിത്യാശയങ്ങള്‍  കുട്ടികള്‍ ദൃശ്യവല്‍ക്കരിച്ചത് .. ക്ലസ് മുറികളെ പുസ്തങ്ങളാക്കി മാറ്റുന്ന ദൗത്യത്തിന് ഇക്കഴിഞ്ഞ വായനദിനത്തിലാണ് സ്കൂള്‍ തുടക്കമിട്ടത് .ഒരു മിനി ബിനാലെ അതായിരുന്നു ഉദയം പേരൂര്‍ എസ്എന്‍ഡിപി സ്കൂളില്‍ കുട്ടികളൊരുക്കിയത് . ബഷീര്‍ മുതല്‍ പൗലോ കൊയ്ലോവരെയുള്ള എഴുത്തുകാരെ വായിച്ചറിഞ്ഞയിരുന്നു ഒരുക്കം .സ്കൂളിലെ 59 ക്ലാസ് മുറികളിലായി  59 പുസ്തകങ്ങളുടെ പ്രകാശം പരന്നു. ചിലയിടത്ത് അത് അഭിനയ ചാരുതയായപ്പോള്‍ മറ്റിടങ്ങളില്‍ അത് നിശ്ചല ദൃശ്യങ്ങളായി . ദൃശ്യവല്‍ക്കരണം  പൂര്‍ണമായും പുസ്തകത്തില്‍ നിന്ന് കുട്ടികളുള്‍ക്കൊണ്ട ആശയത്തില്‍ നിന്നായിരുന്നു.

 വിദ്യാഭ്യസം കുട്ടികളുടെ കാഴ്ചപ്പാടുകളുടെ കൂടി ആവിഷ്കാരമാകണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരാശയം സ്കൂളില്‍ ദൃശ്യവല്‍ക്കരിച്ചത് .സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഈ ഉദ്യമത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു.. ക്ലാസ്മുറികളെ പുസ്തകങ്ങളാക്കി മാറ്റിയ ചടങ്ങിന് സാക്ഷിയാകാന്‍ പ്രശസ്തകവി ആലങ്കോട് ലീലാകൃഷ്ണനടക്കം വിശിഷ്,ടാതിഥികളും എത്തിയിരുന്നു.