വരയില്‍ വിരിയുന്ന പ്രകൃതി; ദീപ മദന്റെ 'ദെന്‍ നൗ ബിയോണ്ട്' ചിത്രപ്രദര്‍ശനം

പ്രകൃതിയെ പ്രധാന കഥാപാത്രമാക്കി സിംഗപൂരിലെ അധ്യാപികയും മലയാളിയുമായ ദീപ മദന്റെ 'ദെന്‍ നൗ ബിയോണ്ട്' ചിത്രപ്രദര്‍ശനം. എറണാകുളം കേരള ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശനത്തില്‍ 50 ചിത്രങ്ങളാണുള്ളത്. 

Deepa Madan's 'Then Now Beyond' Drawing Exhibition