E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 06 2019 11:58 PM IST

Facebook
Twitter
Google Plus
Youtube

More in Central

ഗൗരി ലങ്കേഷ് വധം: തൃശൂരിൽ വനിതാ എഴുത്തുകാരുടെ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നതിനെതിരെ തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് വനിതാ എഴുത്തുകാരുടെ കൂട്ടായ്മ പ്രമേയം പാസാക്കി. എഴുത്തുകാരി കമലാ സുരയ്യയുടെ ഓര്‍മ പുതുക്കാന്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ എഴുപത്തിയഞ്ചു വനിതാ എഴുത്തുകാരാണ് പങ്കെടുത്തത്.

രാജ്യത്ത് സ്വതന്ത്രമായ അഭിപ്രായം പറയുന്നവരെ വെടിവച്ചു വീഴ്ത്തുന്ന ശൈലി ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്നു വനിതാ എഴുത്തുകാര്‍ പറഞ്ഞു. വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും വെടിയുണ്ട തയാറായി ഇരിപ്പുണ്ടെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. 

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം നീര്‍മാതളത്തണലില്‍ ജ്ഞാനപീഠം ജേത്രി പ്രതിഭാ റായ് ഉദ്ഘാടനം ചെയ്തു. നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം, ചര്‍ച്ചകള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് രണ്ട് ദിവസത്തെ സംഗമത്തില്‍ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.