മഴവിൽ മനോരമയും ഫിറാ ഫുഡ്സും ഉപഭോക്താക്കള്‍ക്കായി സിംപ്ലി ഓട്സം എന്നപേരില്‍ പുതിയ കോണ്‍ടെസ്റ്റ് സംഘടിപ്പിക്കുന്നു. ഓട്‌സ് ഉപയോഗിച്ചുള്ള നിങ്ങളുടെ പ്രത്യേക റെസിപ്പിയും വിഭവത്തിന്‍റെ ഫോട്ടോയും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക. പോസ്റ്റിടുമ്പോള്‍ #simplyoatsome, #mazhavilmanorama, #firafoods എന്ന് ഹാഷ്ടാഗുകള്‍ ചേര്‍ത്ത് മഴവില്‍ മനോരമയെയും ഫിറാ ഫുഡ്സിനെയും ടാഗ് ചെയ്യുക. അഞ്ച് വിജയികൾക്ക് 10,000 രൂപ വിതം ക്യാഷ് പ്രൈസും മഴവിൽ മനോരമ നിർമ്മിക്കുന്ന പ്രത്യേകമായ കുക്കിംഗ് വീഡിയോകളിൽ പങ്കെടുക്കുവാൻ അവസരവും ലഭിക്കും. കൂടാതെ ഒരാൾക്ക് ഫിറ ഫുഡ്സിന്റെ പരസ്യത്തിൽ അഭിനയിക്കാം.