പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം NEET, JEE മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർഥികള്‍ക്കായി 'ഫ്യൂച്ചർ സ്കൂൾ പ്രോഗ്രാം' സൗജന്യ സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു. 100% വരെ സ്കോളർഷിപ്പോടെ ഫ്യൂച്ചർ സ്കൂളിൽ പ്രവേശനം നേടാൻ വിദ്യാർഥികൾക്ക് ഈ പരീക്ഷയിലൂടെ അവസരം ലഭിക്കും. AIIMS, IIT തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ് പരിശീലന പദ്ധതി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സെന്‍ററുകളിലായാണ് പരീക്ഷ നടത്തുന്നത്. നാളെ രാവിലെ പത്തുമണി മുതല്‍ 12 മണിവരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പര്‍ – 9995 200 700
ENGLISH SUMMARY:
Future School Program offers a free scholarship exam for students preparing for NEET and JEE alongside their Plus One and Plus Two studies. This initiative provides an opportunity for students to secure up to 100% scholarship for admission to Future School, making it highly beneficial for those aspiring for premier institutions like AIIMS and IIT.