AI Image

  • വിപണിയിലെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് നിങ്ങളെ ആത്മവിശ്വാസത്തോടെ ട്രേഡ് ചെയ്യാൻ പ്രാപ്​തരാക്കാൻ മനോരമ ഹൊറൈസണും സ്റ്റോക്ക്സ്ബെൽ വെൽത്ത് പ്രൈവറ്റ് ലിമിറ്റഡും അവതരിപ്പിക്കുന്നു പ്രത്യേക ഓൺലൈൻ ക്ലാസ്

ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാൻ പലർക്കും ഭയമാണ്. വലിയ നഷ്​ടം സംഭവിക്കുമോ എന്ന ചിന്തയാണ് ഇതിന് പ്രധാന കാരണം. എന്നാൽ പെട്ടെന്ന് പണം സമ്പാദിക്കാൻ എടുത്ത് ചാടി പലരും ഓഹരി വിപണിയിലേക്ക് എത്താറുമുണ്ട്. കൃത്യമായ അറിവില്ലാതെ പണം നിക്ഷേപിച്ച് നഷ്​ടം വരുത്തിവെക്കുന്നതിനേക്കാൾ പ്രധാനം, വിപണിയെ കൃത്യമായി പഠിച്ചറിഞ്ഞ് കളിക്കളത്തിൽ ഇറങ്ങുന്നതാണ്. വിപണിയിലെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് നിങ്ങളെ ആത്മവിശ്വാസത്തോടെ ട്രേഡ് ചെയ്യാൻ പ്രാപ്​തരാക്കാൻ മനോരമ ഹൊറൈസണും സ്റ്റോക്ക്സ്ബെൽ വെൽത്ത് പ്രൈവറ്റ് ലിമിറ്റഡും അവതരിപ്പിക്കുന്നു പ്രത്യേക ഓൺലൈൻ ക്ലാസ്.  'A Complete Guide on Stock Trading' എന്ന ഈ കോഴ്​സ് ഇന്ന് മുതലാണ് ആരംഭിക്കുന്നത്. 

എന്തുകൊണ്ട് ഈ കോഴ്​സ് തിരഞ്ഞെടുക്കണം?

തുടക്കക്കാർക്കും സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ വളർച്ച ആഗ്രഹിക്കുന്നവർക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ട്രെയിനിങ് പ്രോഗ്രാം രൂപകൽപ്പന ചെയ്​തിരിക്കുന്നത്. അടിസ്ഥാന കാര്യങ്ങൾ, കമ്പനികളുടെ ലാഭ-നഷ്​ട സാധ്യതകൾ മനസ്സിലാക്കുന്ന ഫണ്ടമെന്റൽ അനാലിസിസ്, വിപണിയിലെ ചലനങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്ന ടെക്​നികൽ അനാലിസിസ് എന്നിങ്ങനെ ഘട്ടം ഘട്ടമായി പഠിക്കാം. വിപണിയിലെ ഉയർന്ന ലാഭസാധ്യതയുള്ള സന്ദർഭങ്ങൾ എങ്ങനെ കണ്ടെത്താമെന്നും, വലിയ നഷടങ്ങളിൽ നിന്ന് പണത്തെ എങ്ങനെ സംരക്ഷിക്കാമെന്നും ഈ കോഴ്സിലൂടെ പഠിച്ചെടുക്കാം. 

പേടിച്ച് പിന്മാറാതെ, ശരിയായ അറിവോടെ മുന്നിട്ടിറങ്ങുന്നവർക്ക് മാത്രമുള്ളതാണ് ഓഹരി വിപണിയിലെ വിജയം എന്ന് മനസിലാക്കുക. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ബന്ധപ്പെടുക: https://forms.cloud.microsoft/r/E4RwwGMCD0  . ഫോൺ നമ്പർ: +91 9048991111 

ENGLISH SUMMARY:

Manorama Horizon, in collaboration with StocksBell Wealth Private Limited, is offering an online course titled 'A Complete Guide on Stock Trading' starting August 31. Designed for both beginners and experienced individuals, the course aims to equip participants with the knowledge needed to trade confidently and avoid losses due to lack of market awareness. It covers fundamental analysis, technical analysis, identifying high-profit opportunities, and effective risk management strategies to safeguard investments. Interested participants can register online or call the provided contact number for more information.