AI Image
ഇന്ന് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളിൽ ഒന്നാണ് സപ്ലൈ ചെയ്ൻ മാനേജ്മെന്റും ലോജിസ്റ്റിക്സും. ഒരു ഉൽപ്പന്നത്തിന്റെ നിർമ്മാണം മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെയുള്ള വിതരണ ശൃംഖലയാണ് ഈ മേഖലയുടെ വഴികൾ എന്ന് പറയുന്നത്. ഇ-കോമേഴ്സിന്റെ കടന്നുവരവോടെ ലോജിസ്റ്റിക്സ് & സപ്ലൈ ചെയ്ൻ മാനേജ്മെന്റ് പഠിച്ചവർക്ക് മുന്നിലുള്ളത് വലിയ സാധ്യതകളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടി ഈ മേഖലയിലേക്ക് കയറിയതോടെ, കഴിവുകൾ മിനുക്കിപണിയേണ്ടത് അനിവാര്യമായിട്ടുണ്ട്.
ഈ വലിയ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താനും നിങ്ങളെ പ്രാപ്തരാക്കാനും മനോരമ ഹൊറൈസൺ കോട്ടയം സിഎംഎസ് കോളജുമായി ചേർന്ന് അവതരിപ്പിക്കുന്നു ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ് വിത്ത് എഐ (Logistics and Supply Chain Management with AI) അഡ്വാൻസ്ഡ് കോഴ്സ്.
എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുക്കണം?
ഇന്ത്യയിലും വിദേശത്തുമായി ദീർഘകാല അനുഭവസമ്പത്തുള്ള സുധീപ് ചെറിയാൻ ആണ് ക്ലാസുകൾ നയിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഡിഗ്രി/പിജി കഴിഞ്ഞവർ അല്ലെങ്കിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ, നിലവിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, സ്വന്തമായി ബിസിനസ് നടത്തുന്നവർ/സംരംഭകർ, വിദേശത്തോ നാട്ടിലോ മികച്ച കരിയർ ആഗ്രഹിക്കുന്ന ആർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. ഇന്നുമുതലാണ് കോഴ്സ് ആരംഭിക്കുക (10 ദിവസത്തെ ഓൺലൈൻ പരിശീലനം). റജിസ്ട്രേഷൻ ലിങ്ക്: https://forms.cloud.microsoft/r/XxrKvrUrMm. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9048991111.