• 'വിഡിയോ പ്രൊഡക്ഷൻ' പഠിക്കാം. നിങ്ങൾക്കും ഇനി മികച്ച കണ്ടന്റ് ക്രിയേറ്ററാകാം.
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 9048 991 111
  • താഴെ നൽകിയിരിക്കുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്ത് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം

സോഷ്യൽ മീഡിയയുടെ കാലത്ത് കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണം കൂടിവരുകയാണ്. എന്നാൽ ഇതിൽ എല്ലാവരുമൊന്നും കൂടുതൽ കാലം ആളുകൾക്കിടയിൽ ഹീറോ ആയി നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ നന്നായി വിഡിയോ എടുക്കാനും അതിനെ കൂടുതൽ ആളുകളിലേക്ക് നല്ല തന്ത്രങ്ങൾ ഉപയോഗിച്ച് എത്തിക്കാനും സാധിച്ചാൽ അവർക്ക് ഈ ഫീൽഡിൽ പിടിച്ചുനിൽക്കാം. അതിലുമപ്പുറം ആളുകൾ ഇഷ്ടപ്പെടുന്ന ഒരു കണ്ടന്റ് ക്രീയേറ്റർ തന്നെയാകാൻ സാധിക്കും. 'വിഡിയോ പ്രൊഡക്ഷൻ' ഓഫ്​ലൈൻ വർക്​ഷോപ്പിന്റെ ഭാഗമാകാൻ https://forms.cloud.microsoft/r/mmagB0RT1S ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം.

ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലുമെല്ലാം നല്ല വിഡിയോ പങ്കുവെക്കാൻ നല്ല കണ്ടന്റ് ക്രിയേറ്ററുടെ സ്കില്ലുകൾ തന്നെ പഠിച്ചാലോ? വൈറൽ കണ്ടന്റ് എങ്ങനെ നിർമിക്കാം, ഏത് തരത്തിലുള്ള ഹുക്ക് നൽകാം, ഏത് തന്ത്രം മെനഞ്ഞ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാം, എങ്ങനെ മോണിറ്റൈസ് ചെയ്യാം, തുടങ്ങി നിരവധി കാര്യങ്ങൾ പഠിക്കാൻ ഇതാ അവസരം. നവംബർ 14ന് മലയാള മനോരമയുടെ കോഴിക്കോട് ഓഫിസിൽവച്ച് മനോരമ ഹൊറൈസൺ 'വിഡിയോ പ്രൊഡക്ഷൻ' ഓഫ്​ലൈൻ വർക്​ഷോപ്പ് സംഘടിപ്പിക്കുന്നു.

സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ടുതന്നെ വിഡിയോ എടുക്കാനും പ്രഫഷണൽ രീതിയിൽ എഡിറ്റ് ചെയ്യാനും ഈ വർക്​ഷോപ്പിലൂടെ പഠിക്കാം. വിഡിയോ ക്രിയേഷന്‍, ഹുക്ക്, സ്ക്രിപ്റ്റിങ്, ഫ്രെയിമിങ്, തമ്പ്നൈൽ, ടൈറ്റിൽ, എസ്ഇഒ, തുടങ്ങി ലൈവ് വിഡിയോ വിലയിരുത്തലെല്ലാം ഇതിലൂടെ മനസിലാക്കാം.

വിഡിയോ ക്രിയേഷനിലോ, സോഷ്യൽ മീഡിയ കണ്ടന്റിലോ, ഇൻഫ്ലുവൻസറാകാനോ താൽപര്യമുള്ള ആർക്കും ഈ വർക്​ഷോപ്പിൽ പങ്കെടുക്കാം. വർക്​ഷോപ്പ് വിജയകരമാകോഴ്സിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്യൂയി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. കോഴ്സിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്യൂ: https://forms.cloud.microsoft/r/mmagB0RT1S കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 9048 991 111

ENGLISH SUMMARY:

Video production workshop helps aspiring content creators learn smartphone video editing, scripting, and monetization strategies through an offline training session organized by Manorama Horizon in Kozhikode. Participants will master viral content creation, SEO techniques, and professional video framing to build a successful career on social media platforms like YouTube and Instagram.