AI Image

ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഡിജിറ്റൽ മാർക്കറ്റിങ്ങിനോളം വേഗമുള്ള മറ്റൊരു മാർഗ്ഗവുമില്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാൽ തന്നെ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി കുറഞ്ഞ ചിലവിൽ തന്നെ ഫലപ്രദമായ പരസ്യപ്രചാരണങ്ങൾ നടത്താൻ സാധിക്കുന്നു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ച ഡിജിറ്റൽ മാർക്കറ്റിങ്ങിന് പുതിയ മാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പെരുമാറ്റം, താൽപര്യങ്ങൾ, ശീലങ്ങൾ എന്നിവ കൃത്യമായി മനസിലാക്കി വസ്തുനിഷ്ഠമായ മാർക്കറ്റിങ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ എഐ സഹായകമാകുന്നു. ഇതിലൂടെ കൂടുതൽ ഫലപ്രദമായ ക്യാംപെയിനുകൾ ആസൂത്രണം ചെയ്യാനും മികച്ച ബിസിനസ് തീരുമാനങ്ങൾ കൈക്കൊള്ളാനും കഴിയും. 

ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ, സ്വന്തം ബ്രാൻഡ് വളർത്താൻ ആഗ്രഹിക്കുന്നവർ, ഡിജിറ്റൽ മാർക്കറ്റിങ് കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ തുടങ്ങി ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കായി ഡിജിറ്റൽ ലെസണുമായി ചേർന്ന് മനോരമ ഹൊറൈസണ്‍ 'ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ ഓൺലെൻ സർട്ടിഫിക്കേഷൻ' കോഴ്സ് നടത്തുന്നു. 

ഇന്ന് ആരംഭിക്കുന്ന കോഴ്സിലൂടെ ആധുനിക മാർക്കറ്റിങ് സാങ്കേതികവിദ്യകൾ വിദഗ്ധരിൽ നിന്ന് നേരിട്ട് പഠിക്കാം. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഫോമിൽ റജിസ്റ്റർ ചെയ്യുക.  https://forms.cloud.microsoft/r/xB6Sw0GJrB ഫോൺ: 9048991111.

ENGLISH SUMMARY:

In the modern business landscape, digital marketing has emerged as the fastest and most efficient methodology for expanding the consumer reach of various products and services. The widespread adoption of social media networks allows businesses to run highly targeted, budget-friendly promotional campaigns across major platforms like Facebook, Instagram, and WhatsApp. Furthermore, the rapid integration of artificial intelligence has added an innovative dimension to modern advertising by accurately analyzing consumer behavior, preferences, and patterns. Leveraging these data-driven AI insights enables brands to formulate objective strategies, organize highly converting campaigns, and finalize smarter corporate choices. Recognizing this professional demand, Manorama Horizon, in collaboration with Digital Lesson, has introduced a comprehensive "Digital Marketing with AI" online certification course. Commencement for this specialized training program is scheduled for June 18, offering aspiring entrepreneurs, branding enthusiasts, and career switchers a unique opportunity to interact directly with industry professionals.