പ്ലസ് ടുവിനും ഡിഗ്രിക്കും ശേഷം എന്ത് പഠിക്കണം? മികച്ച തൊഴിലവസരങ്ങൾ നേടിത്തരുന്ന ഉന്നത വിദ്യാഭ്യാസ മേഖലകളെയും പുതിയ കാലത്തെ സ്കില്ലുകളെയും അടുത്തറിയാം. അദാനി പോർട്ട് സി.ഇ.ഒ, പ്രദീപ് ജയരാമൻ, ഫിലിം എഡിറ്റർ & ഡയറക്ടർ ഡോൺ മാക്സ്, ഐബിസ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ സി.ഇ.ഒ & എക്സിക്യൂട്ടീവ് ഡയറക്ടർ ദീപക് രാധാകൃഷ്ണൻ എന്നിവര്‍ സംസാരിക്കുന്നു.