ജോലിയും തിരക്കുകളുമായി ദിവസങ്ങൾ അതിവേഗം കടന്നുപോകുന്നു ഒപ്പം പ്രായവും. സ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെയായി തിരക്കിട്ട ഓട്ടത്തിനിടയിൽ റിട്ടയർമെന്റിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതിന് അത്രയ്ക്ക് പ്രായമായില്ലല്ലോ എന്നാണ് സംശയമെങ്കിൽ റിട്ടയർമെന്റ് ജീവിതത്തിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരോഗ്യവും ചുറുചുറുക്കുമുള്ള സമയത്ത് തന്നെയാണ് തുടങ്ങേണ്ടത്. 

നിങ്ങൾ ഓഫിസിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന റിട്ടയർമെന്റ് ദിവസത്തിന് ശേഷവും നിങ്ങളുടെ പതിവ് ചെലവുകളും ഉത്തരവാദിത്തങ്ങളും കൂടെത്തന്നെ ഉണ്ടാകും? ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനും കൂടെയുള്ള പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കാനും അല്‍പം മുൻപേ പ്ലാൻ ചെയ്തു തുടങ്ങുന്നത് തന്നെയാണ് നല്ലത്.

എന്താണ് റിട്ടയർമെന്റ് പ്ലാനിങിന്റെ അടിസ്ഥാനം, പ്ലാനിങില്‍ സംഭവിക്കാൻ സാധ്യതയുള്ള തെറ്റുകൾ എന്തെല്ലാം അത് എങ്ങനെ ഒഴിവാക്കാം, ഏതെല്ലാം നിക്ഷേപ മാർഗങ്ങളാണ് പിന്തുടരേണ്ടത്, ഇൻഷുറൻസുകളും ടാക്സുകളും എങ്ങനെ മാനേജ് ചെയ്യണം, തുടങ്ങി റിട്ടയർമെന്റ് ലൈഫിലേക്ക് വേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് മനോരമ ഹൊറൈസൺ നടത്തുന്ന റിട്ടയർമെന്റ് ആൻഡ് സസ്സെഷൻ പ്ലാനിങ് കോഴ്സിലൂടെ മനസ്സിലാക്കാം. മെയ് 13ന് ആരംഭിക്കുന്ന കോഴ്സിന്റെ വിശദവിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/XQuGn . ഫോൺ: 9048991111.

ENGLISH SUMMARY:

Manorama Horizon is launching an online course on Retirement and Succession Planning starting May 13 to help individuals secure their financial future. The course aims to educate participants on the fundamentals of retirement planning, including identifying potential mistakes and learning how to avoid them. It covers essential topics such as selecting the right investment avenues, managing insurance, and handling taxes efficiently after retirement. By planning early during one's productive years, individuals can ensure they remain financially independent and protect their loved ones after leaving the workforce. Interested participants can register via the provided Google Form or contact 9048991111 for more details.