AI Image
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് നിത്യജീവിതത്തിലും തൊഴിൽ മേഖലകളിലും അനിവാര്യമായ ഘടകമായി മാറിയിരിക്കുകയാണ്. മനുഷ്യരെ പലകാര്യങ്ങളിലും തീരുമാനങ്ങളെടുപ്പിക്കാൻ പ്രാപ്തമാക്കുന്ന ടെക്നോളജി എന്ന തലത്തിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തിക്കഴിഞ്ഞു.
വളരെ എളുപ്പത്തിൽ ഉപയോഗപ്പെടുത്താവുന്ന എഐ ടെക്നോളജിയെ കുറിച്ച് കൃത്യമായ അറിവും ധാരണയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്തങ്ങളായ ടൂളുകളുടെ ഉപയോഗം, കണ്ടന്റ് ക്രിയേഷൻ, ബിസിനസ് മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ എഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായി മനസ്സിലാക്കാൻ അടിസ്ഥാനം മുതൽ പഠിക്കുക തന്നെ വേണം. ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന എഐ ഫോർ എവരിവൺ ഓൺലൈൻ കോഴ്സിൽ പങ്കെടുത്ത് നിങ്ങൾക്കും എഐ എക്സ്‌പേർട്ട് ആകാം.
പ്രായോഗിക പരിശീലനവും എഐ വിദഗ്ധരുമായി ചർച്ചകളും ഉൾപ്പെടുന്ന കോഴ്സ് മേയ് 7ന് ആരംഭിക്കും. വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള stem.org സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിന്റെ വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/MNZ4y. ഫോൺ: 9048991111.