ജീവിതച്ചെലവുകള്‍ വര്‍ധിച്ച ഇക്കാലത്ത് മാസശമ്പളം കൊണ്ടുമാത്രം നിലനിന്നു പോകാൻ കഴിയില്ല. ഈ സാഹചര്യത്തില്‍ കിട്ടുന്ന വരുമാനം കൃത്യമായി വിനിയോഗിച്ച് സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നിക്ഷേപങ്ങളാണ് ഏറ്റവും മികച്ച മാര്‍ഗം. ഇങ്ങനെ ധനസ്ഥിതി സുരക്ഷിതമാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ഇതിനെയും സംശയത്തോടെ നോക്കി കാണുന്നവർ കുറവല്ല. ഇതിലിട്ടാൽ കാശ് നഷ്ടമാകുമോ? ലാഭം നേടാൻ കഴിയുമോ? എങ്ങനെയാണ് നിക്ഷേപം ആരംഭിക്കേണ്ടതെന്ന് തുടങ്ങി സംശയങ്ങളുടെ നിര തന്നെ നിക്ഷേപം തുടങ്ങാനിരിക്കുന്നവർക്കുണ്ട്.
അതേസമയം, ഓഹരി വിപണിയിലേതുപോലെ നേരിട്ടുള്ള നിക്ഷേപമോ, നഷ്ട സാധ്യതകളോ ഇല്ലാതെ ലാഭം നേടാൻ മ്യൂച്വൽ ഫണ്ടുകൾ വഴി സാധിക്കുമെന്നത് നിക്ഷേപകര്‍ക്ക് അനുകൂലഘടകമാണ്. പല ആളുകളിൽ നിന്നുള്ള നിക്ഷേപം സ്വീകരിച്ച് വിദഗ്ധർ ഓഹരികളിലേക്കും, ബോണ്ടുകളിലേക്കും മറ്റും നിക്ഷേപിക്കുന്ന രീതിയാണിത്. ഒരേ കമ്പനിയിൽ മാത്രം ഒതുക്കാതെ പല മേഖലകളിലായി തിരിച്ചാണ് നിക്ഷേപം നടത്തുന്നത്. അതിനാൽ റിസ്ക് വളരെ കുറവായിരിക്കും. ഇത്തരത്തിൽ നിരവധി ടിപ്പുകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലുണ്ട്.
സുരക്ഷിതമായ സമ്പാദ്യം വളർത്തിയെടുക്കാൻ താൽപര്യം ഉള്ള ആർക്കും മ്യൂച്വൽ ഫണ്ടിന്റെ ഭാഗമാകാം. മ്യൂച്വൽ ഫണ്ടിനെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് മനോരമ ഹൊറൈസൺ നടത്തുന്ന 'മ്യൂച്വൽ ഫണ്ട് മാസ്റ്റർക്ലാസ് ഫോർ ബിഗിനേഴ്സ്' ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിൽ പങ്കെടുക്കാം. ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ക്ലാസിൽ നിങ്ങളുടെ സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിക്കാം കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/0kLZ9 ഫോൺ: 9048991111.
ENGLISH SUMMARY:
Unlock the secrets of wealth creation with Manorama Horizon’s "Mutual Fund Masterclass for Beginners." Starting on February 9, this online certification course is designed to help individuals understand the basics of mutual fund investments, risk management, and portfolio diversification. Unlike direct stock market trading, mutual funds offer a professional way to grow your savings with lower risks by investing across various sectors. Led by financial experts, the masterclass will cover essential tips, systematic investment plans (SIPs), and strategies to achieve long-term financial goals. Participants will have the opportunity to interact directly with experts to clear their doubts regarding market volatility and returns. Whether you are a salaried employee or a student, this course provides a comprehensive roadmap to secure your financial future. Register now via the provided link or contact 9048991111 for more details. Empower yourself with financial literacy and start your investment journey today. Join the community of informed investors with Manorama Horizon.