ഡിജിറ്റൽ യുഗത്തിൽ ബിസിനസിൽ തിളങ്ങി നിൽക്കണമെങ്കിൽ ഡേറ്റ കൈകാര്യം ചെയ്യാൻ അറിയേണ്ടത് അത്യാവശ്യമാണ്. ഐടി, ബാങ്കിങ്, ഫിനാൻസ്, ഹെൽത്ത് കെയർ, റീട്ടെയിൽ തുടങ്ങി ഏതു മേഖലയുമാകട്ടെ, ഡേറ്റ കൃത്യമായി വിശകലനം ചെയ്യാൻ കഴിവുള്ളവർക്ക് വിപണിയിൽ വൻ ഡിമാൻഡാണ്. ബിസിനസിന്റെ വളർച്ചയ്ക്ക് ആവശ്യമായ വിവരങ്ങൾ കണ്ടെത്താൻ മൈക്രോസോഫ്റ്റ് പവർ ബിഐ പോലുള്ള ബിസിനസ് ഇന്റലിജൻസ് ടൂളുകൾ ഉപയോഗപ്പെടുത്താനും അറിയുന്നത് ഒരു പ്ലസാണ്. ഇവർക്ക് മുന്നിൽ വലിയ തൊഴിൽ സാധ്യതകാളാണ് തുറന്നുവെച്ചിരിക്കുന്നത്.
'Data Analytics with Excel, SQL, Python & Power BI' കോഴ്സിന്റെ ഭാഗമാകാൻ https://forms.cloud.microsoft/r/EZ145D66CT ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം. വൻകിട കമ്പനികളും സ്റ്റാർട്ടപ്പുകളുമെല്ലാം ഇത്തരക്കാരെ ഉയർന്ന ശമ്പളത്തിലാണ് ജോലിയിലേക്ക് എടുക്കുന്നത്. നിങ്ങളും ഡേറ്റ അനലിറ്റിക്സ് മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാനാണോ ആഗ്രഹിക്കുന്നത്? എങ്കിൽ മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന 'Data Analytics with Excel, SQL, Python & Power BI' കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ കോഴ്സിലൂടെ ഡേറ്റ അനലിറ്റിക്സിലെ ഏറ്റവും പ്രധാനപ്പെട്ട ഇൻഡസ്ട്രി-സ്റ്റാൻഡേർഡ് ടൂളുകളായ Excel, SQL, Python, Power BI എന്നിവ സമഗ്രമായി പഠിക്കാം. കോഡിങ്ങോ ഡേറ്റ അനലിറ്റിക്സോ മുൻപ് പഠിച്ചിട്ടില്ലാത്ത തുടക്കക്കാർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിലാണ് ഈ ക്ലാസുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. റിയൽ-വേൾഡ് ഡേറ്റാസെറ്റുകൾ ഉപയോഗിച്ച് നേരിട്ട് ചെയ്ത് പഠിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.
ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. മികച്ച കരിയർ സ്വപ്നം കാണുന്ന സയൻസ്, കൊമേഴ്സ്, എൻജീനീയറിങ്, ഐടി ബിരുദ വിദ്യാർഥികൾക്ക് ഈ കോഴ്സിൽ പങ്കെടുക്കാം. കൂടാതെ കരിയർ ഗ്രോത്ത് ആഗ്രഹിക്കുന്ന ബിസിനസ് അനലിസ്റ്റുകൾ, ഫിനാൻസ് മാർക്കറ്റിങ് പ്രഫഷണലുകൾ, ഐ.ടി ജീവനക്കാർക്കും പുറമേ ഡേറ്റ സയൻസ്, ബിസിനസ് ഇന്റലിജൻസ് മേഖലകളിലേക്ക് മാറുവാൻ ആഗ്രഹിക്കുന്ന ആർക്കും ഈ കോഴ്സിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. കോഴ്സിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യുന്നതിനായി ലിങ്ക് സന്ദർശിക്കുക:https://forms.cloud.microsoft/r/EZ145D66CT. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 9048 991 111