കേരളത്തിലെ കുടുംബങ്ങളില്‍ ചര്‍ച്ചയാകുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് കുട്ടികളുടെ വിദേശപഠനം. അധ്യയനവര്‍ഷം കഴിയാറാകുമ്പോള്‍ സ്വാഭാവികമായും ഉപരിപഠനത്തിന് എങ്ങോട്ടുപോകണം എന്നാകും ആലോചന. അങ്ങനെ ഒരുപാടുപേര്‍ ഉറ്റുനോക്കുന്ന സ്ഥലമാണ് ഓസ്ട്രേലിയ. മികച്ച യൂണിവേഴ്സിറ്റികള്‍, പഠനസൗകര്യം, കുറഞ്ഞ ചെലവ്, മലയാളി പോപ്പുലേഷന്‍റെ സാന്നിധ്യം, ജോലിസാധ്യത ഇവയെല്ലാം ഓസ്ട്രേലിയയെ കേരളത്തില്‍ ഏറ്റവും ഡിമാന്‍ഡുള്ള ഓവര്‍സീസ് എജ്യൂക്കേഷന്‍ ഡെസ്റ്റിനേഷനുകളിലൊന്നാക്കി മാറ്റുന്നു.
വിദേശത്ത് പഠിക്കാന്‍ പോകുമ്പോള്‍ ഏറ്റവും വലിയ ആശങ്കയാണ് നല്ല യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ കിട്ടുമോ, തട്ടിപ്പൊന്നുമില്ലാതെ വീസ കിട്ടുമോ എന്നെല്ലാം, അത്തരം ആശങ്കകള്‍ സ്വാഭാവികവുമാണ്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയെ നന്നായി അറിയാവുന്ന അവിടത്തെ യൂണിവേഴ്സിറ്റികളുമായി നല്ല ബന്ധമുള്ള കൊച്ചിയിലെ സ്ഥാപനമാണ് ആബെ സര്‍വീസസ്. ഓസ്ട്രേലിയയില്‍ത്തന്നെ ഫോക്കസ് ചെയ്യുന്നു എന്നതുതന്നെയാണ് ആബെ സര്‍വീസസ് ഇത്രയും പോപ്പുലര്‍ ആകാന്‍ കാരണം. കേരളത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള ഓസ്ട്രേലിയന്‍ സ്റ്റഡി എക്സ്പര്‍ട്സ് എന്നുവിളിക്കാം ഇവരെ.
അസോസിയേഷന്‍ ഓഫ് ഓസ്ട്രേലിയന്‍ എജ്യൂക്കേഷന്‍ റപ്രസന്‍റേറ്റിവ്സ് ഇന്‍ ഇന്ത്യയിലെ പ്രധാന അംഗം കൂടിയാണ് ആബെ സര്‍വീസസ്. അഡ‍്മിഷന്‍, വീസ സേവനങ്ങള്‍ മാത്രമല്ല, വിദേശപഠനത്തിന് തയാറെടുക്കുമ്പോള്‍ വേണ്ട മറ്റ് അത്യാവശ്യ പരിശീലനങ്ങളും ആബെ നല്‍കും. അതുകൊണ്ട് ലക്ഷ്യം ഓസ്ട്രേലിയ ആണെങ്കില്‍ സംശയനിവാരണത്തിനും സമ്പൂര്‍ണ സപ്പോര്‍ട്ടിനും ആളുണ്ട്. കൊച്ചിയില്‍ മാത്രമല്ല, തൃശൂരും കോട്ടയത്തും നേരിട്ടെത്താം. ഇനി ആശങ്കയെന്തിന്? ആബെ ഉള്ളപ്പോള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: abeservices.in
Abe Services is one of Kerala’s most trusted study abroad consultancies with 17+ years of expertise, guiding thousands of students to top Australian universities. As the official and authorised representatives of leading public universities in Australia, Abe ensures accurate information, faster processing, and a completely transparent experience.
From course selection to visa filing, Abe Service’s experienced team ensures a smooth process every step of the way.
What Abe Services Offer:
* Free counselling
* IELTS/PTE/TOEFL training
* Course & university selection
* Application & admissions support
* GS guidance
* Visa filing
* Pre-departure assistance
Study in Australia with confidence.
Choose Abe Services, your Australian Study Experts.
📞 Book Your Free Counselling Session
Website: www.abeservices.in
Phone: +91 9846810310