Image Credit: AI

മാറിയ കാലത്ത് ബിസിനസ്  പച്ചപിടിക്കണമെങ്കില്‍ പരമ്പരാഗത മാർക്കറ്റിങ് മാത്രം പോര, പുതിയ സാധ്യതകൾ കൂടി പരമാവധി പ്രയോജനപ്പെടുത്തണം. ടെക്നോളജി ശരിയായി ഉപയോഗിച്ചാൽ ഏത് ചെറിയ ബിസിനസും വേഗത്തിൽ വലിയ ബ്രാൻഡാക്കി മാറ്റാന്‍ കഴിയും. ‌ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് ചെറിയ രീതിയിൽ എങ്ങനെ ബിസിനസിനെ പ്രമോട്ട് ചെയ്യാം അഥവാ പരസ്യങ്ങൾ നൽകാം. മാത്രമല്ല, ബിസിനസിന്റെ ദ്രുത ഗതിയിലുള്ള വളർച്ചയ്ക്കും, ലാഭത്തിനും വേണ്ടി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നും മനോരമ ഹൊറൈസൺ ഡിജിറ്റൽ ലെസ്സണുമായി ചേർന്നു നടത്തുന്ന അഡ്വാൻസ്ഡ് ഗ്രോത്ത് എഐ മാർക്കറ്റിങ് കോഴ്സിലൂടെ അനായാസം പഠിച്ചെടുക്കാം.

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചും ബിസിനസ് പ്രമോഷനുകളും മറ്റും പ്ലാൻ ചെയ്യാനും ലാഭം കൊയ്യാനും കഴിയും. അതിലേക്കാവശ്യമായ ടൂളുകൾ ഏതൊക്കെയാണ്. എന്തൊക്കെയാണ് ഫലപ്രദമായ റിസൾട്ടിനായി ചെയ്യേണ്ടത് എന്നതൊക്കെ വിശദമായി കോഴ്സിലൂടെ  പഠിക്കാം. എസ്‌ഇഒ, പിപിസി, സോഷ്യൽ മീഡിയ ആൻഡ് കണ്ടന്റ് മാർക്കറ്റി‌ങ് എന്നിങ്ങനെ അടിസ്ഥാനം മുതൽ തുടങ്ങി ഫണൽ ബിൽഡിങ്, ഓട്ടോമേഷൻ, ലാൻഡിങ് പേജ് ക്രിയേഷൻ, അഡ്വാൻസ്ഡ് ഇമെയിൽ മാർക്കറ്റിങ് ഓട്ടോമേഷൻ തുടങ്ങിയ വിശദമായ സിലബസാണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നവംബർ 25ന് ആരംഭിക്കുന്ന ക്ലാസുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക്  സർട്ടിഫിക്കറ്റും  ലഭിക്കും. കോഴ്സിനെക്കുറിച്ച് കൂടുതലറിയാനും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/WXBKQ ഫോൺ: 9048991111.

ENGLISH SUMMARY:

Manorama Horizon, in collaboration with Digital Lesson, is launching an Advanced Growth AI Marketing Course starting November 25. The course teaches entrepreneurs how to leverage AI technology, digital media (Instagram, Facebook), and traditional marketing for rapid business growth and profit. The detailed syllabus covers fundamentals like SEO, PPC, and Social Media Marketing, extending to advanced topics like Funnel Building, Automation, Landing Page Creation, and Email Marketing Automation. Participants will receive a certificate upon successful completion. Register via the Google Form: https://shorturl.at/WXBKQ or call 9048991111.