കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ  PG 989670 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PF 614515 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PF 469387 എന്ന നമ്പറിനാണ് മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അ‌ഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതവും ആറാം സമ്മാനമായി ആയിരം രൂപയും ലഭിക്കും.

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. 

Karunya Plus Lottery Result Announced: Check Winning Numbers:

Karunya Plus Lottery Result for today has been officially announced with the first prize of 1 crore rupees awarded to ticket number PG 989670. Winners must verify their ticket numbers with the Kerala Government Gazette and surrender them within 90 days to claim their prizes