കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ SW 890947 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SO 882442 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം ST 136427 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. സമാശ്വാസ സമ്മാനമായി നല്‍കുക. നാലാം സമ്മാനം ലഭിച്ച നമ്പറുകള്‍ക്ക് 5000 രൂപ വീതവും അഞ്ചാം സ്ഥാനത്തിന് അര്‍ഹമായ നമ്പറുകള്‍ക്ക് 2000 രൂപയും ആറ്, ഏഴ്, എട്ട്, ഒന്‍പത് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 1000, 500, 200, 100 രൂപ വീതവും സമ്മാനമായി ലഭിക്കും.
വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം.