bagya-thara-1611

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BE 573685 എന്ന നമ്പറിലുള്ള ടിക്കറ്റിന്. വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. ഇന്നത്തെ ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പിന്‍റെ സമ്പൂര്‍ണ ഫലം ചുവടെ ചേര്‍ക്കുന്നു:

 

ഒന്നാം സമ്മാനം : RS 1,00,00,000/- BE 573685

Conso Prize RS 5000/- for remaining all series

രണ്ടാം സമ്മാനം : RS 30,00,000/- BC 983748

മൂന്നാം സമ്മാനം : RS 5,00,000/ - BF 784740

ENGLISH SUMMARY:

Kerala Lottery Result Today for Bhagyanthara Samriddhi has been announced with ticket number BE 573685 winning the first prize of one crore rupees. Winners must verify their winning tickets against the Kerala Government Gazette and surrender them within 30 days.