choora-fish

TOPICS COVERED

ഏറെ ജനപ്രിയമായ മത്സ്യമാണ് ചൂര. ചൂര മീനിൽ വിരകളെ കണ്ടെത്തിയെന്ന വാർത്ത ഗൗരവത്തോടെയാണ് മത്സ്യപ്രേമികൾ കണ്ടത്. തെക്കൻ ബ്രസീലിലെ തീരമേഖലയിൽ നിന്ന് ലഭിച്ച ചൂരയിൽ നടത്തിയ പഠനത്തിലാണ് വിരകളെ കണ്ടെത്തിയത്. എന്നാൽ, ആശങ്ക വേണ്ട! ഇന്ത്യൻ തീരങ്ങളിൽ നിന്ന് ലഭിക്കുന്ന ചൂര സുരക്ഷിതമാണ്. പരിശോധിച്ച സാമ്പിളുകളിൽ ഒന്നും മനുഷ്യർക്ക് ഹാനികരമാകുന്ന പാരാദ ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനം വ്യക്തമാക്കി. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രീൻസൺ ജോർജ് പറയുന്നു, ചൂരകഴിക്കാമെന്ന്. 

ENGLISH SUMMARY:

Reports of parasites found in tuna fish raised serious concerns among seafood lovers, stemming from a study conducted on tuna caught off the coast of Southern Brazil. However, experts confirm there is no need for panic regarding tuna harvested along the Indian coast. The Central Marine Fisheries Research Institute (CMFRI) clarified that none of the tested samples from Indian waters contained parasites harmful to humans. CMFRI Director Dr. Greenson George reassured consumers that tuna from Indian coastal regions remains completely safe to eat.