MGM സംസ്ഥാന കമ്മിറ്റിയുടെ 'കൂടൊരുക്കാൻ കൂടെനിൽക്കാം' എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകിയ ആദ്യ വീടിന്റെ താക്കോൽ ദാനം വയനാട് പിണങ്ങോട് നടത്തി. KJU സംസ്ഥാന പ്രസിഡന്‍റ് ഡോ. ജമാലുദീൻ ഫാറൂഖി ഉദ്ഘാടനം നിർവഹിച്ചു. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നൂറ് വീടുകൾ ആണ് MGM നിർമിച്ചു നൽകുക.