പ്രകൃതിയൊരുക്കിയ നിഗൂഡതകള്‍ നിറഞ്ഞ ഒരു മാന്ത്രികയിടമുണ്ട് എറണാകുളത്ത്. ‘ലോക’ അടക്കം പല സിനിമകളുടെയും ലൊക്കേഷന്‍ ആയ കൊച്ചരീക്കല്‍ ഗുഹാസങ്കേതം. മുത്തശ്ശി മരങ്ങളുടെ വേരുകള്‍ക്കുള്ളില്‍ രഹസ്യങ്ങള്‍ ഒളിപ്പിച്ച അതിപുരാതന ഗുഹകളാണ് ഇവിടുത്തെ വിസ്മയക്കാഴ്ച്ച.