ഉപേക്ഷിച്ച ചെരുപ്പിനടിയിൽ നിന്നും ലഭിച്ച ഒരു ലക്ഷം രൂപ വില വരുന്ന താലി ഉടമകൾക്ക് തിരിച്ച് നൽകി ഹരിത കർമ്മ സേനയിലെ അംഗങ്ങൾ .കാസർകോട് പള്ളിക്കര പഞ്ചായത്തിലെ സുജ, സുനിത എന്നിവർക്കാണ് വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനിടെ താലി ലഭിച്ചത്. ചെരുപ്പിനടിയിലെ ചൂയിംഗത്തിൽ ഒട്ടിപ്പിടിച്ച നിലയിൽ ആയിരുന്നു താലി.

ENGLISH SUMMARY:

Malayala Manorama Online News reports on the heartwarming story of Haritha Karma Sena members returning a valuable gold thali found stuck to chewing gum under a discarded slipper. The incident, which occurred in Pallikkara Panchayath, Kasaragod, highlights the integrity and commitment of these local waste management workers.