TAGS

കഴിഞ്ഞ മാസം ബാങ്കോക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ഹൈലെവല്‍ പ്രാദേശിക ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് കണ്ണൂരില്‍ നിന്നുള്ള പതിനെട്ടുകാരി ജ്യോതികാ രഞ്ജിത്ത്. ഇന്ത്യാ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗവുമായിരുന്നു തളിപ്പറമ്പുകാരിയായ ജ്യോതിക. കുട്ടികളെയും യുവതലമുറയെയും പ്രതിനീധികരിച്ച് തന്‍റെ അഭിപ്രായവും നിര്‍ദേശവും ജ്യോതിക പരിപാടിയില്‍ പങ്കുവെച്ചു. ജ്യോതികയുടെ വിശേഷങ്ങള്‍ കാണാം.

ENGLISH SUMMARY:

Jyothika Ranjith, an 18-year-old from Kannur, represented India at the United Nations High-Level Regional Forum in Bangkok. She shared her opinions and suggestions, representing children and the younger generation.