TAGS

നമ്മൾ ലൈവ് പൊറോട്ട ലൈവ് ബിരിയാണി എന്നൊക്കെ പറയാറുണ്ട്. നമുക്ക് മുന്നിൽ വച്ച് പാചകം ചെയ്ത ചൂടോടെ തരുന്ന ഭക്ഷണവസ്തുക്കളെയാണ് ലൈവ് എന്ന് വിശേഷിപ്പിക്കാറുള്ളത്ഒരു ലൈവ് തണ്ണിമത്തൻ കച്ചവടമാണ് പരിചയപ്പെടുത്തുന്നത്. തോട്ടത്തിൽ നിന്നും ചോദിക്കുന്നവൾക്ക് ഇഷ്ടാനുസരണം തണ്ണിമത്തൻ പറിച്ചു നൽകുന്നു. 

ENGLISH SUMMARY:

Live watermelon stall offers a unique farm-to-table experience, with vendors picking fresh watermelons directly from the farm for customers. This direct sourcing ensures the freshest and juiciest watermelons are available, showcasing a popular way to enjoy this seasonal fruit.