കോഴിക്കോട് മലയാളമനോരമ ഹോര്‍ത്തൂസ് കോലായ ചര്‍ച്ചയുടെ ഭാഗമായി പ്രണയദിനത്തില്‍ പ്രണയഗാനങ്ങളുടെ ആലാപന മത്സരം നടന്നു.
തെരഞ്ഞെടുക്കപ്പെട്ട 23 ടീമുകള്‍ പങ്കെടുത്തു. ചലച്ചിത്ര പിന്നണി ഗായകരും രചിയതാക്കളും കോലായ ചര്‍ച്ചയുടെ ഭാഗമായി
ENGLISH SUMMARY:
Malayala Manorama Online News reported on a Valentine's Day love song competition held in Kozhikode as part of the Horthus Kolaya discussions. This event saw 23 selected teams participate, with film playback singers and lyricists also being part of the Kolaya discussions.