supplyco-valentins-day

TOPICS COVERED

ഇത്തവണത്തെ വാലന്‍റൈന്‍സ് ദിനാഘോഷം കമിതാക്കള്‍ക്ക് മാത്രമല്ല കേരളത്തിലെ കുടുംബങ്ങള്‍ക്കും മധുരതരമാക്കാന്‍ പഞ്ചാര ഓഫറുമായി സപ്ലൈകോ. ഇന്നു മുതല്‍ പതിനാല് ദിവസത്തേയ്ക്ക് സപ്ലൈകോയില്‍ നിന്ന് 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. 

ENGLISH SUMMARY:

Supplyco is offering a sweet deal for Valentine's Day celebrations in Kerala, making it more delightful for couples and families. For fourteen days starting today, customers can purchase sugar for just 14 rupees from Supplyco outlets.