ഒരു ലംബോർഗിനി കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ, ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വീട്ടിലിരുന്ന് ഒരു ലംബോർഗിനി നിർമ്മിച്ചാലോ? കണ്ണൂർ മാവിലായി സ്വദേശിയായ സരിൻ ഇത്തരമൊരു ലംബോർഗിനി നിർമ്മിച്ച് നാട്ടുകാരെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ENGLISH SUMMARY:
A homemade Lamborghini built by Sarin from Mavilayi, Kannur, is astonishing everyone. This unique creation replicates a Lamborghini with incredible detail, showcasing remarkable DIY automotive skills.