TAGS

നിറയെ പൂക്കളാൽ ബെംഗുളരു പോലെ കൊച്ചിയിൽ കാഴ്ചയുടെ വസന്തം തീർക്കുകയാണ് പൂമരങ്ങൾ. അതുകാണാനും, ആസ്വദിക്കാനും, റീൽ ആക്കാനും എത്തുന്നതാകട്ടെ നിരവധിയാളുകളും. 

നെരൂദയുടെ കവിതകൾ പോലെ കാവ്യാത്മകം. ചന്തമേറും കാഴ്ച. വൈറ്റില,പനമ്പള്ളിനഗർ, അലുവ അങ്ങനെ കൊച്ചിയിൽ എല്ലായിടത്തുമുണ്ടിപ്പോൾ ഈ കാഴ്ച. ചെറി ബ്ലോസം എന്ന് ക്കാഴ്ചക്കാർ. തബേബൂയ റോസ് എന്നാണ് പേര്. മെക്സിക്കൻ ബ്ലോസം എന്നും പറയാറുണ്ട്. വേനൽക്കാലത്ത് കണ്ടുവരുന്ന വിസ്മയം.

ENGLISH SUMMARY:

Kochi flower trees are creating a spring of visual delight, much like Bengaluru, with their abundant blooms. People are flocking to see, enjoy, and capture reels of these captivating trees, whose beauty is compared to Neruda's poetry.